Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

203. THE FORE OPTATIVE (STANDS SINGLY FOR THE SANSCRIT PARTICLES തു, ഹി, വൈ AND MAL. ഓ).

674. നിമന്ത്രണമായ ആകട്ടെ സംസ്കൃതഅവ്യയങ്ങളായ തു, ഹി, വൈ (മ.-ഓ) എന്നിവറ്റോടു ഒക്കുന്നു (618. കാണ്ക.)
ഉ-ം അങ്ങനെ ആകിലതങ്ങിനെ ആകട്ടെ (കൃ. ഗാ. if it be thus, be it so!) ഇന്ദ്രനും സുഖമായിട്ടിരിയാ പിന്നെ ആകട്ടേ നിന്നെ പോലെയുള്ളാഭാസന്മാർ (കേ. രാ=പിന്നെയോ 825, c. how much less). ആ പെരുമാൾ ആകട്ടെ (now as for that P. he=now that P.)
Double with the disjunctive meaning ഇരട്ടിച്ചാൽ വിയോഗാൎത്ഥമായി നടക്കും (=എങ്കിലും 597. 830.)
സൂൎയ്യനാകട്ടെ ചന്ദ്രനാകട്ടെ കാണായ്കയാൽ (neither-nor).

താളിളക്കം
!Designed By Praveen Varma MK!