Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

173. THIS VERB EXPRESSES DIRECTION TOWARDS, CHIEFLY IN THE ADVERBIALS.

637. മുൻവിനയെച്ചം പട്ടു നാമങ്ങളോടും മറ്റും സമാസരൂപേണ ചേൎന്നാൽ സ്ഥലചതുൎത്ഥ്യൎത്ഥമുള്ള ഓരോ അവ്യയങ്ങൾ ഉളവാകുന്നു (323. 126).
ഉ-ം തെക്കോട്ടു (=തെക്കു-പട്ടു 508, 2); കീഴ്പട്ടു (കീഴോട്ടു); പടിഞ്ഞാറോടൊഴുകും ഹ്ലാദിനിനദി (കേ. രാ.) അങ്ങോട്ടു (126=അങ്ങോക്കി).
ക്രിയാനാമങ്ങളും ഉത്ഭവിക്കും (264): പില്പാടു, മുല്പാടു ഇത്യാദികൾ.

താളിളക്കം
!Designed By Praveen Varma MK!