Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

157. നടുവിനയെച്ചം (ഭാവരൂപം) - THE INFINITIVE - A. പുരാണ ഭാവരൂപം THE OLD INFINITIVE.

(Corresponds with the English Infinitive without to f. i. must go, shall not do etc.)
606. മുൻപിൻ വിനയെച്ചങ്ങളുടെ പ്രയോഗത്താൽ (580. 585) ഈ നടുവിനയെച്ചത്തിന്നു (241. 242) പലവിധത്തിൽ സ്ഥാനഭ്രംശം വന്നപ്രകാരം പറഞ്ഞുവല്ലോ.

താളിളക്കം
!Designed By Praveen Varma MK!